Gulf

ഷാർജയിൽ റമദാൻ മെഗാ സെയിൽ

ഷാർജ: റമദാൻ പ്രമാണിച്ച് ഷാർജയിൽ 80% ഡിസ്‌കൗണ്ട് സെയിൽ. ഷാർജ എക്സ്പോ സെന്ററിലാണ് ഡിസ്‌കൗണ്ട് സെയിൽ നടക്കുന്നത്. റമദാൻ കാലത്തെ ഡിസ്‌കൗണ്ട് സെയിൽ ജങ്ങൾക്കും ഏറെ പ്രയോജനപ്രദമാണ്. മെയ് 31 തുടങ്ങുന്ന ഡിസ്‌കൗണ്ട് സെയിൽ ജൂൺ 16നാണ് അവസാനിക്കുക.

ALSO READ: ഗൾഫ് മേഖലയില്‍ റമദാൻ വ്രതക്കാലത്തെ ഈന്തപ്പഴത്തിന്റെ പ്രാധാന്യം

പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കും ഡിസ്‌കൗണ്ട് ഉണ്ട്. സീസൺ ഫെസ്റ്റിവലിന്റെ ഭാഗമായിയാണ് ഡിസ്‌കൗണ്ട് സെയിൽ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിലും സമാനായ ഡിസ്‌കൗണ്ട് സെയിലുകൾ സംഘടിപ്പിച്ചിരുന്നു. റമദാൻ ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് ഷാർജയിൽ ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക പരിപാടികൾ, ലഘു ഭക്ഷണശാലകൾ, നറുക്കെടുപ്പുകൾ , ഗെയിമുകൾ തുടങ്ങിയവയാണ്‌ ആളുകൾക്കായി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല എല്ലാവിധ സാധങ്ങളും വാങ്ങിക്കാനുള്ള ഒരു നല്ല അവസരം കൂടിയാണ് ഡിസ്‌കൗണ്ട് സെയിലിലൂടെ ലഭിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close