Kerala

ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

കൊച്ചി: ഈ മാസം 30 നും 31നും ദേശവ്യാപകമായി ബാങ്കിങ് മേഖലയിലെ സംഘടനകള്‍ പണിമുടക്കുന്നു. ശമ്പളവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബാങ്ക് തൊഴിലാളികളുടെ സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബിഎ) രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ പണിമുടക്കില്ല.

Read Also: മൽസ്യത്തൊഴിലാളിയെ അമ്പരപ്പിച്ച് ബഹ്റൈൻ രാജകുമാരന്റെ സന്ദർശനം; വീഡിയോ വൈറലാകുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close