International

ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ടൂ​റി​ൻ: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ഇ​റ്റ​ലി​യി​ലെ ടൂ​റി​നി​ലെ ലെ​വ​ൽ ക്രോ​സി​ൽ​ പ്ര​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 11.30നായിരുന്നു അപകടം. ലോ​ക്കോ പൈ​ല​റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​യു​മാ​ണ് മ​രി​ച്ച​ത്. ട്രെ​യി​ൻ ട്ര​ക്കി​ലി​ടി​ച്ച​തോടെ ഏ​താ​നും ബോ​ഗി​ക​ൾ ത​ല​കീ​ഴാ​യി മറിഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യതെന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read ; പോലീസ് റെയിഡ് ; വൻ സ്​ഫോടക വസ്തുക്കൾ കണ്ടെത്തി

Tags

Post Your Comments


Back to top button
Close
Close