International

വ്യോമാക്രമണം ; ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

കാബൂൾ ; വ്യോമാക്രമണം ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ നം​ഗ​ർ​ഹാറിലെ മി​ന ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​ ഭീ​ക​രരുടെ താ​വ​ളം ല​ക്ഷ്യ​മിട്ടു നടത്തിയ ആ​ക്ര​മ​ണത്തിൽ 19 ഐ​എ​സ് ഭീ​ക​ര​രാണ് കൊ​ല്ല​പ്പെ​ട്ടത്. 2015 മു​ത​ൽ ഐ​എ​സ് ഭീ​ക​ര​ർ നം​ഗ​ർ​ഹാർ താ​വ​ള​മാ​ക്കി​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭീ​ക​ര​ർ നിരവധി ആക്രമങ്ങളാണ് നടത്തുന്നത്. ഏ​പ്രി​ൽ അ​വ​സാ​നം കാ​ബൂ​ളി​ലെ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 57 പേരും ഖോ​സ്ത്തി​യി​ലെ മു​സ്ലിം പ​ള്ളി​ക്കു നേ​രെ മേ​യ് ആ​ദ്യ​വാ​രം ഉണ്ടാ​യ ഐ​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​രുമാണ് കൊല്ലപ്പെട്ടത്.

Also read ; അതിർത്തിയിൽ തുടർച്ചയായ പാക് ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന എവിടെ നിന്ന് ?

Tags

Related Articles

Post Your Comments


Back to top button
Close
Close