Latest News

ശ​ക്ത​മാ​യ കാ​റ്റി​ൽ വി​മാ​നം റ​ൺ​വെ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി ; ഒഴിവായത് വൻ ദുരന്തം

കൊ​ച്ചി : ശ​ക്ത​മാ​യ കാ​റ്റി​ൽ വി​മാ​നം റ​ൺ​വെ​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ ശ്രീ​ല​ങ്ക​ൻ എ​യ​ർ​വെ​യ്സി​ന്‍റെ വി​മാ​ന​മാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് തെ​ന്നി​മാ​റി​യ​ത്. വി​മാ​നം റ​ൺ​വെ​യി​ൽ ഇ​റ​ങ്ങി​യ​ ശേ​ഷം ശക്‌തമായ കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെട്ടു. പൈല​റ്റ് സ​മ​യോ​ചി​തമായി  ഇ​ട​പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വി​മാ​ന​ത്തി​ല്‍ 200 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പിച്ചതായി അധികൃതർ അറിയിച്ചു.

Also read ; ആണവകാര്യങ്ങളില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയോടൊപ്പം : വിമര്‍ശനവുമായി പാകിസ്ഥാന്‍

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button