Kerala

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍,​ ഡീസല്‍ വിലയിൽ വീണ്ടും വർദ്ധനവ് . പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയാണ് വില. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി. പതിനാറു ദിവസം തുടർച്ചയായി ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close