Kerala

അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്,വയനാട്,പത്തനംതിട്ട കളക്ടര്‍മാരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്.

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. തൃശ്ശൂര്‍ കളക്ടര്‍ കൗശിഗന്‍ വാട്ടര്‍ അതോറിറ്റി എം ഡിയാകും.

 

Tags

Post Your Comments

Related Articles


Back to top button
Close
Close