India

ഫേ​സ്ബു​ക്കി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത് യു​വാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി

ഫ​ഗ്വാ​ര: ഫേ​സ്ബു​ക്കി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത് യു​വാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ ഫ​ഗ്വാ​ര​യി​ലാ​ണു സം​ഭ​വം. സ​ന്ദീ​പ് സിം​ഗ് എ​ന്ന മു​പ്പ​തു​കാ​ര​നാ​ണു ചാ​ച്ചോ​ക്കി​യി​ലെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ കാ​ന​ഡ​യി​ലാ​ണ്.

ഇ​വി​ടെ ഇ​യാ​ള്‍ ത​നി​ച്ചാ​ണു ജീ​വി​ച്ചി​രു​ന്ന​തെ​ന്നും സ​ന്ദീ​പ് വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വെ​ടി​യു​തി​ര്‍​ത്താ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​സം​ഭ​വം മു​ഴു​വ​ന്‍ ഇ​യാ​ള്‍ ഫേ​സ്ബു​ക്ക് ലെ​വി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close