Gulf

ഷാർജയിലെ ഹോട്ടലിൽ നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

ഷാർജ: ഷാർജയിലെ ഒരു ഹോട്ടലിൽ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേർക്ക് ആറ് മാസം ജയിൽശിക്ഷ. ജയിൽശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്താനും ഉത്തരവുണ്ട്. ഹോട്ടലിൽ കയറി ചാരിറ്റി ഓർഗനൈസേഷന് നൽകാൻ വെച്ചിരുന്ന ഡോണെഷൻ ബോക്‌സിൽ നിന്നാണ് ഇവർ പണം മോഷ്ടിച്ചത്. കൂടാതെ 5000 ദിർഹവും ഒരു ഫോണും മൂവർ സംഘം എടുത്തിരുന്നു. ഏപ്രിൽ 3 ന് നടന്ന ഒരു മോഷണത്തിലും ഇവർ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also: കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊല: പ്രതികരണവുമായി ഗവര്‍ണര്‍

Tags

Post Your Comments


Back to top button
Close
Close