Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കല്‍പറ്റ: കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനാല്‍ ജൂണ്‍ അഞ്ചു വരെ വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിര്‍ത്തി ജില്ലയായതിനാല്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പുറപ്പെടുവിച്ചു.

Also read : ചെറിയ പനി കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്

Tags

Related Articles

Post Your Comments


Back to top button
Close
Close