Kerala

രാജ്യസഭാ സീറ്റില്‍ സി.പിഐയില്‍ നിന്ന് മത്സരിക്കാനൊരുങ്ങി ഈ നേതാവ്

തിരുവനന്തപുരം: സി.പിഐയില്‍ നിന്ന് രാജ്യസഭാ സീറ്റില്‍ മത്സരിക്കാനുള്ള നേതാവില്‍ തീരുമാനം. സി.പി.ഐ നിര്‍വാഹക സമിതിയിലാണ് കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്.

Also Read : രാഹുല്‍ ഗാന്ധി വരുമ്പോള്‍.. ഏറെ കാലത്തിനുശേഷം കോണ്‍ഗ്രസിനു കൈവന്ന പുത്തന്‍ ഉണര്‍വിനെ കുറിച്ച് ബിനോയ് വിശ്വം എഴുതുന്നു

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നത്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ചൊല്ലിയെ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. പി.ജെ. കുര്യന് തന്നെ സീറ്റ് നല്‍കുന്നതിന് യുവ നേതൃത്വം എതിരാണ്.

 

Tags

Post Your Comments


Back to top button
Close
Close