Technology

പോരായ്‌മകൾ പരിഹരിച്ച് ഇൻസ്റാഗ്രാമിന്റെ പുതിയ പതിപ്പ്

പോരായ്മകൾ പരിഹരിച്ച് ഇൻസ്റാഗ്രാമിന്റെ പുതിയ പതിപ്പ്. ചെറിയ വീഡിയോകള്‍ മാത്രം പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നുള്ളു എന്നത് ഇന്‍സ്റ്റഗ്രാമിന്റെ പോരായ്മയായിരുന്നു. ഇത് പരിഹരിച്ചാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പുറത്തു വിടുമെന്നാണ് അറിയാന്‍ ക!ഴിയുന്നത്. ഇതോടെ ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ദൈര്‍ഘ്യമേറിയ വീഡിയോകളും പോസ്റ്റ് ചെയ്യാം. 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഇത്തരത്തിൽ പങ്ക് വെക്കാനാകുന്നത്.

Read Also: ഡല്‍ഹിയെ വരിഞ്ഞ് മുറുക്കി പൊടിക്കാറ്റ്, ഒപ്പം പേമാരിയും

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close