Kerala

മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ മാറ്റം; പുതിയ നിരക്കിങ്ങനെ

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Also Read : കോണ്‍ഗ്രസ് ഭരണകാലത്ത് അഴിമതി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഇതിനൊരു മാറ്റമുണ്ടായത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷമാണ്: അണ്ണാ ഹസാരെ

 

Tags

Post Your Comments


Back to top button
Close
Close