Kerala

സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്കിങ്ങനെ

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണത്തിന് ഇന്ന വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലെത്തി.

Also Read : ജെസ്നയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയതെവിടൊക്കെ, എത്ര പേരെന്നത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ

 

Tags

Related Articles

Post Your Comments


Back to top button
Close
Close