Gulf

യുഎഇ റോഡുകളിലെ വേഗതയില്‍ മാറ്റം, പോലീസ് പറയുന്നതിങ്ങനെ

ഫുജൈറ: യുഎഇ റോഡുകളില്‍ വാഹനങ്ങളുടെ വേഗതയില്‍ മാറ്റം വന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിരത്തിലെ വേഗതയുടെ കാര്യത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ഫുജൈറ പോലീസ്.

read also: യുഎഇ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; പ്രവാസികൾക്കും സന്ദർശകർക്കും സന്തോഷിക്കാൻ ഒരുപാട്

ഇത്തരത്തില്‍ യാതൊരു മാറ്റവും വേഗതയില്‍ വരുത്തിയിട്ടില്ലായെന്നാണ് ഫുജൈറ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. വേഗതയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ അത് എല്ലാവരെയും ഉടനടി അറിയിക്കുന്നതായിരിക്കുമെന്നും ഫുജൈറ പോലീസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പോലീസ് പ്രതികരണം.

#تنويه_هام #شرطة_الفجيرة

A post shared by شرطة الفجيرة Fujairah Police (@fujpoliceghq) on

Related Articles

Post Your Comments


Back to top button