India

മിസോറാമിൽ കുമ്മനത്തിനെ എതിർക്കുന്നവരെ പറ്റി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രതികരണം

പ്രതീകാത്മക ചിത്രം :

കൊച്ചി: മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭ ഇടപെട്ടുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. മിസോറാമിൽ കുമ്മനം രാജശേഖരനെതിരായ പ്രശ്‌നങ്ങള്‍ പ്രാദേശികം മാത്രമാണെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

ഇപ്പോൾ അവിടെ നിലനില്‍ക്കുന്നത് പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും അവിടുത്തെ ക്രൈസ്തവർ ഒന്നിച്ചു നിന്നാൽ ഈ പ്രശ്നം ഉണ്ടാവില്ലെന്നും ആലഞ്ചേരി പറഞ്ഞു. മിസോറാമിലെ ബിഷപ്പുമായി താൻ സംസാരിച്ചതായും കുമ്മനവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു.

 

Related Articles

Post Your Comments


Back to top button