Kerala

സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പുതിയ നിരക്കിങ്ങനെ

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Also Read : വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ഭര്‍ത്താവിന്റെ സ്വര്‍ണ്ണവും പണവുമായി ഭാര്യ മുങ്ങി

 

Tags

Post Your Comments


Back to top button
Close
Close