Kerala

കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയും കാറ്റും : ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം

 

തിരുവനന്തപുരം : കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയും കാറ്റും. ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ കേരള – കര്‍ണാടക തീരത്ത് 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close