International

മകനെ രണ്ടാനമ്മയുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച് പിതാവ്; പിന്നീട് നടന്നത്

മകനെ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് പിതാവ്. 11 വയസുള്ള മകനെയാണ് രണ്ടാനമ്മയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. മകന്‍ സ്വവര്‍ഗാനുരാഗി ആകാതിരിക്കാനായിട്ടാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു നടപടിയെടുത്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

read also: വിവാഹത്തിന് മുമ്പ് ഒരു വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചു, കുമ്പസരിച്ചപ്പോള്‍ അടുത്ത വൈദികനും, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് എട്ടോളം വൈദികര്‍

രണ്ടാനമ്മയുടെയും പിതാവിന്റെയും കിടപ്പറയിലെ രംഗങ്ങള്‍ ഇവര്‍ കുട്ടിയെ കാണിക്കുകയും പിന്നീട് മാതാവുമായി ലൈംഗികബന്ധത്തിനേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

സംഭവത്തില്‍ രണ്ടാനമ്മയെ ആറ് മാസം തടവിനും പിതാവിനെ ഒമ്പത് മാസം തടവിനും ശിക്ഷിച്ചു. മകന്‍ സ്വവര്‍ഗാനുരാഗി ആകാതിരിക്കാനായിട്ടാണ് തങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് പിതാവ് പറയുന്നത്. പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

1998ല്‍ നടന്നതാണ് സംഭവം. ഇപ്പോഴും നീതിലഭിക്കാനായി പോരാടുകയായിരുന്നു പീഡന ഇര. തന്റെ പിതാവ് കള്ളം പറയുകയാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഒടുവില്‍ പരാതി ശരിയാണെന്നും പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും ശിക്ഷിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button