Latest NewsMollywood

ദിലീപിനെ തിരിച്ചെടുത്തു ? നിലപാട് വ്യക്തമാക്കി ഫെഫ്ക

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നടനാണെന്നും അമ്മയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close