India

തിരുവനന്തപുരത്ത് ക്വാറി അപകടം : തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ നെല്ലിക്കുന്ന് ശിവമുരുക ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഹനീഫുൾ ഇസ്ലാമാണ് മരിച്ചത്. മണ്ണുമാന്തിയന്ത്രം മറിഞ്ഞായിരുന്നു അപകടം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Also read : ടണലിനുള്ളിൽ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിയ തൊഴിലാളികൾക്ക് ദാരുണമരണം

shortlink

Related Articles

Post Your Comments


Back to top button