Latest NewsIndia

സവാളകള്‍ ഒരുമിച്ച് വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിന് പിന്നീട് സംഭവിച്ചത്; വീഡിയോ കാണാം

സവാളകള്‍ വിഴുങ്ങിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡീഷയിലെ ചെണ്ടിപ്പഡ ഗ്രാമത്തിലുള്ള ശുശാന്ദ് ബഹ്റയുടെ വീട്ടിനുള്ളില്‍ നിന്നാണ് രണ്ട് വാള വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ വാലില്‍ പിടിച്ചു തൂക്കിയെടുത്തപ്പോഴാണ് ഒന്നിനു പിറകേ ഒന്നൊന്നായി വാളകള്‍ പാമ്പ് ഛര്‍ദ്ദിച്ചത്.

Related Articles

Post Your Comments


Back to top button