CricketSports

ക്രിക്കറ്റിലും ലോകകപ്പിന്റെ അലയൊലികൾ; ക്രിസ്ററ്യാനോ റൊണാൾഡോയെ അനുകരിച്ച് കെ.എല്‍ രാഹുല്‍

ക്രിക്കറ്റിലും ലോകകപ്പിന്റെ ആവേശമുയർത്തി ട്വന്‍റി 20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച്‌​ ടീമിനെ വിജയിപ്പിച്ച കെ.എല്‍ രാഹുല്‍ വിജയം ആഘോഷിച്ചത് ക്രിസ്ററ്യാനോ റൊണാൾഡോയെ പോലെ. സെഞ്ച്വറി നേടിനില്‍ക്കുമ്പോൾ വിരാട്​ കോഹ്​ലിയുടെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്റെ ആവേശപ്രകടനം. മത്സരശേഷം ത​ന്റെ പ്രചോദനം റൊണാള്‍ഡോ ആണെന്നും രാഹുല്‍ പറയുകയുണ്ടായി.

വീഡിയോ കാണാം:

Tags

Related Articles

Post Your Comments


Back to top button
Close
Close