Latest NewsIndia

ട്രെ​യി​ൻ പാ​ളം​തെ​റ്റി

ജ​യ്പു​ർ: യാത്രക്കിടെ ട്രെ​യി​ൻ പാ​ളം​തെ​റ്റി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.45 ന് അ​ജ്മീ​രി​ൽ​നി​ന്ന് ജ​മ്മു​കാ​ഷ്മീ​രി​ലെ ജ​മു​താ​വി​യി​ലേ​ക്കു​പോ​കുകയായിരുന്ന പൂ​ജ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്നു ബോ​ഗി​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്. ആ​ർ​ക്കും പ​രി​ക്കേറ്റതായി റി​പ്പോ​ർ​ട്ടി​ല്ല. അപകടത്തെ തുടർന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് റയിൽവേ ഉ​ത്ത​ര​വിട്ടു.

Also read : കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Tags

Related Articles

Post Your Comments


Back to top button
Close
Close