Latest NewsIndia

100 യാത്രക്കാരുമായി പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി

അഹമ്മദാബാദ്: 100 യാത്രക്കാരുമായി പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു സ്‌പൈസ് ജെറ്റ് ബോയിംഗ് 737 (വി.ടി.-എസ്.ജെ.ബി) ഓപ്പറേഷന്‍ ഫ്‌ളൈറ്റ് എസ്.ജി 160 വിമാനമാണ് കാബിന്‍ സമ്മര്‍ദം മൂലം അഹമ്മദാബാദില്‍ അടിയന്തരമായി നിലത്തിറക്കിയത്.

SPICE JET

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം പിന്തുടര്‍ന്നാണ് വിമാനം അഹമ്മദാബാദിലേക്ക് മാറ്റിയതെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും വ്യോമയാന അതോറിറ്റി വക്താവ് അറിയിച്ചു.

Also read: അധ്യാപികയുടെ ആത്മഹത്യ: യുവാവ് ഇറങ്ങിയോടിയത് ചോരയൊലിപ്പിച്ച് : ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി : ഞെട്ടിക്കുന്ന വിവരങ്ങ

Tags

Related Articles

Post Your Comments


Back to top button
Close
Close