Latest NewsIndia

സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

ഉത്തര്‍പ്രദേശ്: സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വിദ്യാർത്ഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വ്യാഴാഴ്ച രാവിലെ 48 വിദ്യാര്‍ത്ഥികളുമായി പോയ ദയാനന്തപുരം വില്ലേജിലെ അഗ്രാസെന്‍ പബ്ലിക് സ്‌കൂളിലെ ബസാണ് കനാലിലേക്ക് ചരിഞ്ഞത്.

ബസിന്റെ മുന്‍ഭാഗത്തെ ടയറാണ് കനാലിലേക്ക് ചരിഞ്ഞത്. ആര്‍ക്കും പരുക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. അതേസമയം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Also read : ബോട്ട്‌ അപകടം : നിരവധി പേർ മുങ്ങി മരിച്ചു

Tags

Post Your Comments

Related Articles


Back to top button
Close
Close