FootballSports

ഇനി ഇന്ത്യ- അർജന്റീന പോരാട്ടം

ഫുട്‍ബോൾ കരുത്തന്മാരായ അർജന്റീനയ്‌ക്കെതിരെ മത്സരിക്കാൻ ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമാണ് അര്‍ജന്റീനയുടെ അണ്ടര്‍ 19 ടീമിനെ നേരിടുന്നത്. ഓഗസ്റ്റ് ആറിന് സ്പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലാകും ഇന്ത്യ അര്‍ജന്റീന പോരാട്ടം നടക്കുന്നത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീം മൂന്ന് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ഇതില്‍ അർജന്റീനയ്ക്ക് എതിരെയുള്ള മത്സരം അവസാനത്തേതാണ്. ഡി മാറ്റോസാകും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക.

Read Also: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുന്നു

Tags

Post Your Comments


Back to top button
Close
Close