Kerala

‘യഥാര്‍ഥ ഹീറോസ് അവധി ദിനങ്ങളെ വെറുക്കുന്നു’; അവധി അഭ്യർത്ഥിച്ച വിദ്യാർത്ഥികൾക്ക് കിടിലൻ മറുപടിയുമായി കളക്ടർ

കൊച്ചി: ഫേസ്ബുക്ക് പേജിലൂടെ അവധി തരണം എന്ന് അഭ്യർത്ഥിച്ച വിദ്യാർത്ഥികൾക്ക് കിടിലൻ മറുപടിയുമായി എറണാകുളം കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. മിടുക്കന്‍മാര്‍ അവധിയെ വെറുക്കുന്നവരാണെന്ന ചിത്രമാണ് കളക്ടർ പോസ്റ്റ് ചെയ്‌തത്‌. മഴ രൂക്ഷമാകുകയും വെള്ളക്കെട്ട് നഗരത്തില്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ വീണ്ടും അവധി തരണമെന്ന അപേക്ഷയുമായി രംഗത്തെത്തിയത്.അതേസമയം കളക്ടർ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് കീഴിൽ കിടിലൻ കമന്റുകളുമായി വിദ്യാർത്ഥികളും എത്തിയിട്ടുണ്ട്.

Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

Tags

Related Articles

Post Your Comments


Back to top button
Close
Close