Latest NewsSports

ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തെറിഞ്ഞുകൊണ്ട് ജിറോണ കിരീടം സ്വന്തമാക്കി

കൊച്ചി: ലാ ലിഗ വേള്‍ഡ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്പിച്ച് ജിറോണ എഫ്.സി കിരീടം സ്വന്തമാക്കി.

Also Read: ലോകകപ്പിൽ മെക്സിക്കോയെ നയിച്ച പരിശീലകൻ സ്ഥാനമൊഴിഞ്ഞു

ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തെക്കാളും മികച്ച പ്രകടനം കേരള താരങ്ങൾ കാഴ്ചവെച്ചെങ്കിലും ജിറോണയെന്ന ഭീമൻ ക്ലബ്ബിനെ നേരിടാൻ അത് മതിയാകുമായിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button