KeralaLatest News

കുമ്പസാരം നിരോധിയ്ക്കണമെന്നാവശ്യം ശക്തമാകുന്നു

കൊച്ചി : കുമ്പസാരം നിരോധിക്കണമെന്നാവശ്യം ശക്തമാകുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കടന്നുകയറ്റമാണ് കുമ്പസാരം എന്നാണ് പ്രധാനമായും ആരോപിയ്ക്കുന്നത്. കുമ്പസാരം നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കി. എറണാകുളം സ്വദേശി സി.എസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കുമ്പസാരമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close