India

കൂട്ടുകുടുംബത്തില്‍ സന്തോഷമുണ്ടാകില്ലെന്ന പരാമര്‍ശവുമായി പാഠപുസ്‌തകം; അധികൃതർക്കെതിരെ സേവാഗ്

പുസ്തകത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ന്യൂഡല്‍ഹി: കൂട്ടുകുടുംബത്തില്‍ സന്തോഷമുണ്ടാകില്ലെന്ന പരാമർശമുള്ള പുസ്‌തകത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് രംഗത്ത്. പുസ്തകത്തിന്റെ ചിത്രം ഉള്‍പ്പെടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികൃതർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്‌തകത്തില്‍ എന്തെങ്കിലുമൊക്കെ എഴുതി വിടുകയാണോയെന്നും സേവാഗ് ചോദിക്കുകയുണ്ടായി.

Read also: തൊണ്ണൂറ്റിമൂന്നുകാരനായ തന്റെ ആരാധകനെ ഗ്രൗണ്ടിൽ കണ്ട് ഞെട്ടിത്തരിച്ച് സേവാഗ്

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും കുട്ടികളുമടങ്ങുന്നതാണ് കൂട്ടുകുടുംബം. ഒരു കൂട്ടുകുടുംബത്തിന് ഒരിക്കലും ജീവിതം ആസ്വദിക്കാനാവില്ല. ഇതാണ് പുസ്‌തകത്തില്‍ എഴുതിയിരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button