Latest News

ബലിപെരുന്നാള്‍: 700 ലേറെ തടവുകാര്‍ക്ക് ഷെയ്ഖ് ഖലീഫയുടെ കാരുണ്യം

അബുദാബി•ബലിപെരുന്നാള്‍ പ്രമാണിച്ച് 704 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ്‌ അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്കാണ് ഷെയ്ഖ് ഖലീഫ മാപ്പുനല്‍കിയത്.

Read also: സൗദിയിൽ കോടതി രേഖകൾ ചോർത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇവരുടെ സാമ്പത്തിക ബാധ്യതകളും (പിഴ) തീര്‍പ്പാക്കാന്‍ ഷെയ്ഖ് ഖലീഫ ഉത്തരവിട്ടിട്ടുണ്ട്.

തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്‍ ദുരിതം ഇല്ലാതാക്കാനും അവസരം നല്‍കുന്നതിനായാണ്‌ ഷെയ്ഖ് ഖലീഫയുടെ നടപടി.

shortlink

Related Articles

Post Your Comments


Back to top button