CinemaMovie SongsEntertainment

മോഡല്‍സിനെ സിനിമയില്‍ പരിഗണിക്കുന്നില്ല; വിമര്‍ശനവുമായി പാര്‍വതി

മോഹന്‍ലാലിന്റെ നീരാളിയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പാര്‍വതി

മോഹന്‍ലാല്‍ നായകനായ നീരാളിയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പാര്‍വതി. മോഡലിംഗ് രംഗത്ത് നിന്നും വരുന്നവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് താരം. മോഡലല്ലേ, ഭയങ്കര പോഷായിരിക്കും എന്നു കരുതി നാടന്‍ ടൈപ് റോള്‍ വരുമ്പോള്‍ പരിഗണിക്കാറില്ല. ബോഡി ലാംഗ്വേജ്, ആറ്റിറ്റിയൂഡ് വേറെയായിരിക്കും എന്ന തോന്നലാണ് പലര്‍ക്കും ഉള്ളതെന്നും ഒരു അഭിമുഖത്തില്‍ താരം പറയുന്നു.

മോഡല്‍ രംഗത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാറില്ല. പ്രത്യേകിച്ചും റാമ്പ് വാക്ക് ഒക്കെ ചെയ്യുന്ന മോഡല്‍സിന് എന്നും താരം പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close