Latest NewsGulf

യുഎഇയിൽ ഈദ് ദിനത്തിൽ വാഹനാപകടം : യുവാവിന് ദാരുണാന്ത്യം

ഫുജൈറ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഈദ് അൽ അദയുടെ ആദ്യ ദിനമായ ചൊവാഴ്ച്ച ഉണ്ടായ അപകടത്തിൽ 23കാരനായ സ്വദേശി യുവാവാണ് മരിച്ചത്. ഫുജൈറയും മസാഫിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കാർ പടിഞ്ഞാറൻ ഫുജൈറയ്ക്ക് 10കിലോ മീറ്ററിന് മുന്നോടിയായി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നു പോലീസ് അറിയിച്ചു.

Also readയു.എ.ഇ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കണ്ണന്താനത്തിന്റെ നിലപാട് ഇങ്ങനെ

shortlink

Related Articles

Post Your Comments


Back to top button