Latest News

മദ്യപാനം ചോദ്യംചെയ്തു ; മകന്‍ അച്ഛനെ കൊലപ്പെടുത്തി

ബഹളം കേട്ടെത്തിയ നാട്ടുകാർ രാജുവിനെയും ഭാര്യയെയും ആശുപത്രിയിലേക്ക്

കൊല്ലം : മദ്യപിച്ചെത്തിയ മകനെ ചോദ്യം ചെയ്ത അച്ഛനെ മകൻ അടിച്ചുകൊലപ്പെടുത്തി. കൊല്ലം ഇരവിപുരത്ത് പവിത്രം നഗറില്‍ രാജുവിനെ മകൻ അശ്വിനാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ അച്ഛനെയും അമ്മയെയും പ്രതി കമ്പിവടികൊണ്ട് അടിച്ചിരുന്നു.

Read also:ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കലിനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

ബഹളം കേട്ടെത്തിയ നാട്ടുകാർ രാജുവിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ രാജു മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close