MollywoodLatest NewsMovie Songs

മറ്റൊരു പ്രണയ ഗീതവുമായി അനൂപ്‌ മേനോനും മിയയും

കാറ്റിലെ ജാലകം.. എന്ന് തുടങ്ങുന്ന മറ്റൊരു മനോഹര ഗാനം ഈസ്റ്റ്‌ കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ അസ്വാദകരിലേയ്ക്ക്

അനൂപ്‌ മേനോന്‍ തിരക്കഥയെഴുതി നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. എം. ജയചന്ദ്രന്‍ ഈണമിട്ട ‘മറയത്തൊളി കണ്ണാല്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയുടെ കയ്യടി ഏറ്റുവാങ്ങി ജനപ്രിയമോടെ കുതിക്കുകയാണ് . ചിത്രത്തിലെ നീല നീല മിഴികളോ എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയ നേരെത്തെ തന്നെ കയ്യടക്കി കഴിഞ്ഞു.

ഇപ്പോഴിതാ കാറ്റിലെ ജാലകം.. എന്ന് തുടങ്ങുന്ന മറ്റൊരു മനോഹര ഗാനം ഈസ്റ്റ്‌ കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ അസ്വാദകരിലേയ്ക്ക്.. വിജയ്‌ യേശുദാസ് പാടിയ ഈ ഗാനത്തിന്റെ രചന റഫീഖ് അഹമ്മദ്.

 

Tags

Post Your Comments


Back to top button
Close
Close