Latest NewsInternational

ചാ​വേ​ർ കാ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ-​ഷ​ബാ​ബ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു.

മൊ​ഗാ​ദി​ഷു: ചാ​വേ​ർ കാ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ ഞാ​യ​റാ​ഴ്ച സ​ർ​ക്കാ​ർ ഓ​ഫീ​സി​നു നേ​ർ​ക്കായിരുന്നു ആക്രമണം. ഓ​ഫീ​സ് വ​ള​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ​ക്ക് പ​രി​ക്കേറ്റു. സ​മീ​പ​ത്തെ സ്കൂ​ൾ ത​ക​ർ​ന്നു വീ​ണാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.  വീ​ടു​ക​ൾ​ക്കും മോ​സ്ക്കി​നും കേ​ടു​പാ​ട് സംഭവിച്ചു.സ്ഫോ​ട​ന​ത്തി​ൽ മോ​സ്ക്കി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ-​ഷ​ബാ​ബ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു.

Also readസൈ​നി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉഗ്രസ്ഫോ​ട​നം

Tags

Post Your Comments


Back to top button
Close
Close