Latest NewsInternational

ക്രെ​യി​ന്‍ ത​ക​ര്‍ന്ന് അപകടം : ആറു മരണം

ടെ​ഹ്റാ​ൻ: ക്രെ​യി​ന്‍ ത​ക​ര്‍ന്ന് അപകടം. ഇ​റാ​ന്‍ തലസ്ഥാനമായ ടെ​ഹ്റാ​നി​ൽ ക്രെ​യി​ൻ ത​ക​ർ​ന്ന്‍ ആ​റ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​കളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവ​രെ ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി. ചി​ത്ഗാ​റി​ൽ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ക്രെ​യി​നാ​ണ് ത​ക​ർ​ന്ന​തെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെന്നും അധികൃതര്‍ അറിയിച്ചു.

Also read : പാലം തകര്‍ന്നുവീണു: നിരവധിപേര്‍ കുടുങ്ങി കിടക്കുന്നു

Related Articles

Post Your Comments


Back to top button