Latest NewsIndia

സ്വര്‍ണവിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ

പവന് 89 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചിരുന്നു. അതിന് ശേഷമാണ് ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞത്. പവന് 89 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 22, 680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Also Read : പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി

Tags

Post Your Comments


Back to top button
Close
Close