KeralaLatest News

സംസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട : പിടികൂടിയത് നാല് കോടിയുടെ ഹാഷിഷ്

തൃശൂര്‍ സംസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. നാല് കോടിയുടെ ഹാഷിഷാണ് പിടികൂടിയത്. തൃശൂര്‍ മണ്ണുത്തിയിലാണ് വന്‍ ലഹരി മരുന്ന് വേട്ട നടന്നത്.. 4 കോടി രൂപയുടെ ഹാഷിഷ് എക്‌സൈസ് സംഘം പിടികൂടി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഹാഷിഷ് ജില്ലയില്‍ എത്തിച്ചത്. പിടികൂടിയവരെ വിശദമായി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Post Your Comments


Back to top button