KeralaLatest News

സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ

തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. 22,880 രൂപയാണ് പവന്റെ വില.

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടിയിരിക്കുന്നത്. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. 22,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close