Latest NewsIndia

സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന പരാമർശം; മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി

ഈ ​വി​ഷ​യ​ത്തി​ല്‍ കു​മാ​ര​സ്വാ​മി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബി​ജെ​പി

ബം​ഗ​ളൂ​രു: സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന പരാമർശം നടത്തിയ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​ക്കെ​തി​രെ ബി​ജെ​പി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ബ​ജെ​പി​യും യെ​ദി​യൂ​ര​പ്പ​യും എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ക്കു​ക​യാ​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ല്‍ കു​മാ​ര​സ്വാ​മി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭ ക​ര​ന്ത​ല​ജെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​നെ മ​റി​ച്ചി​ടാ​ന്‍ എം​എ​ല്‍​എ​മാ​രെ ചാ​ക്കി​ട്ട് പി​ടി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ല്‍​എ​മാ​രെ സൈ​നി​ക വി​മാ​ന​ത്തി​ല്‍ മും​ബൈ​യി​ലേ​ക്കും പു​ന​യി​ലേ​ക്കും കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button