KeralaLatest News

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വളത്തിന്റെ സുരക്ഷ സി​ഐ​എ​സ്‌എ​ഫ് ഏറ്റെടുക്കും

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വളത്തിന്റെ സു​ര​ക്ഷാ ഒക്‌ടോബര്‍ ഒ​ന്നു മു​ത​ല്‍ സി​ഐ​എ​സ്‌എ​ഫ് ഏ​റ്റെ​ടു​ക്കും. 634 പേ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​ത്. ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 145 പേ​രെ​യും ക​സ്റ്റം​സി​ല്‍ 78 പേ​രെ​യും മ​റ്റും നി​യോ​ഗി​ക്കു​ന്ന​തി​നായാണ് 634 പേരെ നിയമിക്കുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 പേർ വിമാനത്താവളത്തിലെത്തും. സി​ഐ​എ​സ്‌എ​ഫി​നു പു​റ​മെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നും ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments


Back to top button