Latest NewsInternational

വിഷമദ്യം കഴിച്ച് നിരവധിപേർ മരിച്ചു

60 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ടെഹ്‌റാൻ : ഇറാനിൽ വിഷമദ്യം കഴിച്ച് നിരവധിപേർ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ 13 പേരാണ് മരിച്ചത്. 60 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറാനിൽ മദ്യം നിരോധിച്ചിരിക്കുകയാണ്. എന്നാൽ വീടുകളിൽ നിർമിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്

Related Articles

Post Your Comments


Back to top button