KeralaLatest News

സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം.  സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.  തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില  കൂടിയത്.

Tags

Post Your Comments

Related Articles


Back to top button
Close
Close