NattuvarthaLatest News

ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയ്യാറല്ല: ശശികല ടീച്ചര്‍

ഹിന്ദു സമൂഹം ആവശ്യപ്പെടാതെ ശബരിമല സ്ത്രീപ്രവേശന വിധി ഇത്ര ധൃതിയില്‍ സര്‍ക്കാര്‍ നടപ്പാകാന്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍കൂടി എത്തുന്നതോടെ ലഭിക്കുന്ന വരുമാനം മാത്രം മുന്നില്‍ കണ്ടാണെന്ന് കെ.പി ശശികല ടീച്ചര്‍

തൃശ്ശൂര്‍: ഹിന്ദു സമൂഹം ആവശ്യപ്പെടാതെ ശബരിമല സ്ത്രീപ്രവേശന വിധി ഇത്ര ധൃതിയില്‍ സര്‍ക്കാര്‍ നടപ്പാകാന്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍കൂടി എത്തുന്നതോടെ ലഭിക്കുന്ന വരുമാനം മാത്രം മുന്നില്‍ കണ്ടാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തവെ പറഞ്ഞു. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമലക്ഷേത്രം എന്നും ഹൈന്ദവ സമൂഹം ദേവസ്വം ബോര്‍ഡിന്റെ അടിമകളാവാന്‍ തയ്യാറല്ലെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close