Latest NewsKerala

സഭാനേതാക്കൾക്ക് ഭീഷണിക്കത്ത്; മാവോയിസ്റ്റുകളെന്ന പേരിലാണ് കത്തയച്ചത്

ഭീഷണിക്കത്ത് ലഭിച്ച പശ്ചാത്തലത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകി

കൊച്ചി: സഭാനേതാക്കൾക്ക് ഭീഷണിക്കത്ത്; മാവോയിസ്റ്റുകളെന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. ക്രിസ്തീയ സഭകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കത്ത് ലഭിച്ചിരിക്കുന്നത്.

കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിലേക്കാണ് ചുവന്ന് അക്ഷരത്തിൽ ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത് .

Tags

Post Your Comments


Back to top button
Close
Close