Latest NewsIndia

വ്യോ​മ​സേ​ന​ ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ഹെ​ലി​കോ​പ്റ്റ​റി​ല്‍ 16 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്നത്

ന്യൂ​ഡ​ല്‍​ഹി: വ്യോ​മ​സേ​ന​ ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് വ്യോ​മ​സേ​ന​യു​ടെ എം​ഐ-17 ആ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ടു​ടിം​ഗി​ൽ ഇറക്കിയത്. ഹെ​ലി​കോ​പ്റ്റ​റി​ല്‍ 16 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്നതെന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. ആ​സാ​മി​ലെ ജോ​ര്‍​ഹാ​തി​ല്‍‌​നി​ന്നും അ​രു​ണാ​ച​ലി​ലെ ടു​ടിം​ഗി​ലെ​ക്കു വ​രി​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റർ. മോ​ശം കാ​ല​വ​സ്ഥ​യെ തു​ട​ര്‍​ന്ന് വ്യോ​മ​താ​വ​ള​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടതിനാൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

Tags

Post Your Comments

Related Articles


Close
Close