Latest NewsNattuvartha

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതി പോലീസ് പിടിയിൽ

അലി മന്‍സിലില്‍ നിഷാദാണ് പിടിയിലായത്

കൊട്ടിയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചകിരിക്കട സക്കീര്‍ ഹുസൈന്‍ നഗര്‍ അലി മന്‍സിലില്‍ നിഷാദ് (28) എന്നയാളെ ഇരവിപുരം പൊലീസ് പിടികൂടി.

സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിലെ പുതുവല്‍പുത്തൂര്‍ എന്ന സ്ഥലത്ത് നിന്നും ഇരവിപുരം എസ്‌ഐ ശ്രീകുമാര്‍, എഎസ്‌ഐ പ്രകാശ്, എസ്‌സിപിഒ ശിവകുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close