Jobs & Vacancies

കോഴിക്കോട് ഐ.ഐ.എമ്മില്‍ അവസരം

ഒക്ടോബര്‍ 23-ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഐ.ഐ.എമ്മില്‍ വാക് ഇന്‍ ഇന്റര്‍വ്യു

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അവസരം. മാര്‍ക്കറ്റിങ് മാനേജ്മെന്റ് മേഖലയിലെ അക്കാദമിക് അസോസിയേറ്റിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാക് ഇന്‍ ഇന്റര്‍വ്യു വഴിയാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :iimk
ഒക്ടോബര്‍ 23-ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഐ.ഐ.എമ്മില്‍ വാക് ഇന്‍ ഇന്റര്‍വ്യു

Tags

Post Your Comments

Related Articles


Back to top button
Close
Close